Posted on : 25-12-2015, 14:49 PM
No. of responses: 0
Last reply on: n/a

Posted by

  • raoof
  • Designer
  • Total Posts: 1
  • Join Date: 2015-12-25
Hi all,

Anybody have any doc/link regarding the effective land tax rates in Kerala? All that I could see is an order dated 14/06/2012 at http://clr.kerala.gov.in/docs/revisionoflandtax.pdf and some news as given below.
October 1, 2015, 02:00 AM IST
ഭൂനികുതി വര്‍ധന ഓര്‍ഡിനന്‍സ് ഭേദഗതിചെയ്യും 
തിരുവനന്തപുരം: à´­àµ‚നികുതി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച 2015-ലെ കേരള ഭൂനികുതി ഭേദഗതി ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്കി.
ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
ഭൂനികുതി വര്‍ധിപ്പിച്ചതുസംബന്ധിച്ച് പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് യുക്തിസഹമായി കുറയ്ക്കാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ ഓര്‍ഡിനന്‍സ്.
പഞ്ചായത്തില്‍ 8 ആര്‍ വരെ ആറിന് ഒരു രൂപയും 2 ഹെക്ടര്‍ വരെ ആറിന് 2 രൂപയും 2 ഹെക്ടറിന് മുകളില്‍ അധികമുള്ള ഭൂമിക്ക് ഒരു ആറിന് 5 രൂപ വീതവുമാണ് പുതിയ ഓര്‍ഡിനന്‍സ് പ്രകാരം വര്‍ധിപ്പിച്ചത്. ഒപ്പം 400 രൂപ അടിസ്ഥാനനിരക്കും നല്കണം. ടൗണ്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 800 രൂപയാണ് അടിസ്ഥാന നിരക്ക്. ഇതിനൊപ്പം 3 ആര്‍ വരെ ആറിന് 2 രൂപയും 2 ഹെക്ടര്‍ വരെ ആറിന് 4 രൂപയും 2 ഹെക്ടറിന് മുകളില്‍ അധികമുള്ള ഭൂമിക്ക് ആര്‍ ഒന്നിന് 10 രൂപയും വര്‍ധിപ്പിക്കും. മുനിസിപ്പില്‍ കോര്‍പ്പറേഷനില്‍ 2 ആര്‍ വരെ ആറിന് 2 രൂപയും 2 ഹെക്ടര്‍ വരെ ആറിന് 8 രൂപയും 2 ഹെക്ടറിന് മുകളില്‍ അധികമുള്ള ഭൂമിക്ക് ആര്‍ ഒന്നിന് 20 രൂപ വീതവും വര്‍ധിപ്പിക്കും. 1,600 രൂപയാണ് ഇവിടത്തെ അടിസ്ഥാന നിരക്ക്. 
The person at my village deducted tax me from for a rate of Rs 2/cent  - it's for lands in Panchayath area. 
This is almost 4 or 5 times the tax rates in the last year.
Please let me know whether this is the right rate for the land tax now.

Thanks
To post your reply please Login. If you're not registered, please register... It's FREE!